Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എല്‍സി: ഗ്രേഡിംഗ് ഈ വര്‍ഷമില്ല

തിരുവനന്തപുരം: എസ്എസ്എല്‍സിയ്ക്ക് ഗ്രേഡിംഗ് സമ്പ്രദായം ഈ വര്‍ഷം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി വ്യക്തമാക്കി. ആഗസ്ത് 25 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഗ്രഡിേംഗ് സമ്പ്രദായം ഈ വര്‍ഷം നടപ്പാക്കില്ല. ഇക്കാര്യത്തില്‍ കുറച്ചുകൂടി പഠനങ്ങള്‍ ആവശ്യമുണ്ട്. - മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥികളെ ബാധിയ്ക്കുന്ന പരിഷ്കാരമായതിനാല്‍ അത് കുറ്റമറ്റതായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ഗ്രേഡിംഗ് സമ്പ്രദായത്തിനെതിരെ ആശങ്കകള്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. - മുഖ്യമന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+