Get Updates
Get notified of breaking news, exclusive insights, and must-see stories!

വരള്‍ച്ച: കേന്ദ്രസംഘം വയനാട്ടില്‍

കല്‍പറ്റ: വയനാട് ജില്ലയിലെ വരള്‍ച്ചാ കെടുതികള്‍ വിലയിരുത്തുന്നതിന് കേന്ദ്രസംഘം ആഗസ്ത് 26 വ്യാഴാഴ്ച കല്പറ്റയില്‍ എത്തി. കേന്ദ്ര കൃഷിമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സതീഷ് ചന്ദറുടെ നേതൃത്വത്തിലെത്തിയ ഏഴംഗ സംഘം ആദ്യം കളക്ടറുമായി ചര്‍ച്ചകള്‍ നടത്തി.

പിന്നീട് കളക്ടറേറ്റ് ഡിപിഇപി ഹാളില്‍ കര്‍ഷകസംഘടനകള്‍, തോട്ടം ഉടമാം സംഘടനാപ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്ന് സംഘം കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയി.

ബത്തേരി താലൂക്കിലാണ് പ്രധാനമായും സന്ദര്‍ശനം നടത്തുന്നത്. കേന്ദ്രകൃഷി മന്ത്രി ശരത്പവാറിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് കേന്ദ്രസംഘം വീണ്ടും കേരളത്തില്‍ വരള്‍ച്ചാ പഠനത്തിന് എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+