കെജിഎല്‍ മടങ്ങുന്നു;ഇന്ത്യക്കാര്‍ മോചിതരാകും
ദുബായ്: തീവ്രവാദികള്‍ ഇറാഖില്‍ ബന്ദികളാക്കിയ ഇന്ത്യക്കാരുള്‍പ്പെടെയുള്ള ട്രക്ക് ഡ്രൈവര്‍മാരുടെ മോചനത്തിന് വഴിയൊരുങ്ങി.
ഇവര്‍ ജോലി ചെയ്തിരുന്ന കെജിഎല്‍ എന്ന കമ്പനി ഇറാഖിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണിത്. കെജിഎല്‍ ഇറാഖ് വിടണം എന്നതായിരുന്നു ബന്ദികളെ മോചിപ്പിക്കാന്‍ തീവ്രവാദികള്‍ മുന്നോട്ട് വച്ച പ്രധാന ആവശ്യം.
ഇറാഖിലെ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചതായി കെജിഎല്‍ വക്താവ് റാണ അബു സെയ്നെ അല്‍-അറേബ്യ ടെലിവിഷന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.












Click it and Unblock the Notifications