Get Updates
Get notified of breaking news, exclusive insights, and must-see stories!

അഗ്നി മിസില്‍ പരീക്ഷിച്ചു

ബലസോര്‍: അതിദൂര മിസിലായ അഗ്നി-2 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പ്രതിരോധമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി അഗ്നിയുടെ വിക്ഷേപണം കാണാന്‍ എത്തിയിരുന്നു.

20മീറ്റര്‍ നീളമുള്ള ഈ മിസിലിന 2000 മുതല്‍ 2500 കിലോമീറ്റര്‍ വരെ ദൂരത്തില്‍ എത്താന്‍ കഴിയും. 10,000 കിലോഗ്രാം വരെ ഭാരമുള്ള അണ്വായുധം വഹിയ്ക്കാന്‍ ശേഷിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+