Get Updates
Get notified of breaking news, exclusive insights, and must-see stories!

കപ്പല്‍ ബോട്ടിലിടിച്ചു; 7 പേരെ കാണാനില്ല

കൊല്ലം: നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ഏഴ് പേരെ കാണാനില്ല. മത്സ്യത്തൊഴിലാളികള്‍ പോയ ബോട്ടുകളിലൊന്നില്‍ ഒരു കപ്പല്‍ വന്നിടിച്ചതിനെതുടര്‍ന്നാണ് തൊഴിലാളികളെ കാണാതായത്.

തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്നുള്ളവരാണ് ഈ തൊഴിലാളികള്‍. നാല് ബോട്ടുകളിലായാണ് തൊഴിലാളികള്‍ കടലില്‍ പോയത്. രണ്ട് ബോട്ടുകള്‍ ആഗസ്ത് 29 ഞായറാഴ്ച മടങ്ങിയെത്തി. ഇവരാണ് അപകടവിവരം അറിയിച്ചത്.

കോസ്റ്ഗാര്‍ഡും നാവികസേനയും തിരച്ചില്‍ നടത്തിവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+