ഉഷ കൃഷ്ണകുമാര്‍ ബിജെപി വിട്ടു
ദില്ലി: ഉഷാ കൃഷ്ണകുമാര്‍ ബിജെപി അംഗത്വം രാജിവച്ചു. പാര്‍ട്ടി അംഗത്വം രാജിവയ്ക്കുന്നതായി കാണിച്ച് ബിജെപി അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് ഉഷ കത്തയച്ചിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ട്മുമ്പാണ് ഉഷ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. കൃഷ്ണകുമാറും ബിജെപിയില്‍ ചേര്‍ന്നിരുന്നു. കൃഷ്ണകുമാര്‍ മാവേലിക്കരയില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു.












Click it and Unblock the Notifications