Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയമുഖ്യമന്ത്രി: ചര്‍ച്ച സജീവം

തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് തിരുവനന്തപുരത്ത് സജീവ ചര്‍ച്ച നടക്കുകയാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി പ്രതിനിധി അഹമ്മദ് പട്ടേല്‍ രാവിലെ 11 മണിയ്ക്ക് തൈക്കാട് ഗസ്റ് ഹൗസില്‍ കെ. കരുണാകരന്റ സന്ദര്‍ശിച്ചു.

അഹമ്മദ് പട്ടേലിനൊപ്പം മറ്റൊരു എഐസിസി പ്രതിനിധി അനില്‍ ശാസ്ത്രിയും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. ഇപ്പോള്‍ അഹമ്മദ് പട്ടേല്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ കാണുകയാണ്.

എന്തായാലും ഹൈക്കമാന്റിന്റെ പ്രതിനിധിയെ മുഖ്യമന്ത്രിയായി അടിച്ചേല്പിക്കില്ലെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു. വൈകീട്ട് ആറ് മുതല്‍ കോണ്‍ഗ്രസ് നേതാക്കളുമായും ഏഴ് മുതല്‍ ഘടകകക്ഷിനേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+