പ്രണബും ആല്‍വയും എത്തി
തിരുവനന്തപുരം: കേരളരാഷ്ട്രീയത്തിലെ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ കേന്ദ്ര ആഭ്യന്ത്രരമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജിയും എഐസിസി പ്രതിനിധി മാര്‍ഗരറ്റ് ആല്‍വയും എത്തി. ആഗസ്ത് 30 തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ഇരുവരും തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്.
പ്രശ്നത്തിന് സുഗമമായി പരിഹാരം കാണും. പുതിയ മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് ഹൈക്കമാന്റിന്റെ പക്കല്‍ പേരുകളൊന്നുമില്ല. - പ്രണബ് കുമാര്‍ മുഖര്‍ജി വാര്‍ത്താലേഖകരോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ കാര്യത്തില്‍ രാത്രി എട്ടരയോടെ തീരുമാനമുണ്ടാകും. മുഴുവന്‍ എംഎല്‍എമാരുമായും ചര്‍ച്ച നടത്തുമെന്ന് പ്രണബ് കുമാര്‍ മുഖര്‍ജി അറിയിച്ചു.












Click it and Unblock the Notifications