മൂന്നാം ഗ്രൂപ്പിന്റെ പിന്തുണ ഉമ്മന്‍ ചാണ്ടിയ്ക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് കോണ്‍ഗ്രസിലെ മൂന്നാം ഗ്രൂപ്പ് വ്യക്തമാക്കി.
പരസ്യമായാണ് മൂന്നാം ഗ്രൂപ്പ് ഉമ്മന്‍ ചാണ്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. മൂന്നാം ഗ്രൂപ്പ് നേതാവും മുന്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ ജോസഫ് വാഴയ്ക്കനാണ് ഗ്രൂപ്പിന്റെ തീരുമാനം പ്രഖ്യാപിച്ചത്.












Click it and Unblock the Notifications