ഉമ്മന്‍ചാണ്ടി കരുണാകരനെ കണ്ടു
തിരുവനന്തപുരം: കരുണാകരന്റെ അനുഗ്രഹം തേടി ഉമ്മന്‍ചാണ്ടിയെത്തി. ആഗസ്ത് 31 ചൊവാഴ്ച രാവിലെയാണ് ഉമ്മന്‍ചാണ്ടി കരുണാകരന്റെ വീട്ടിലെത്തിയത്.
കരുണാകരന്‍ ഉമ്മന്‍ചാണ്ടിയെ അനുഗ്രഹിച്ചു. ഉമ്മന്‍ചാണ്ടി എല്ലാ വിധത്തിലും യോഗ്യനായ മുഖ്യമന്ത്രിയാണെന്ന് കരുണാകരന്‍ നേരത്തെ പ്രസ്താവിച്ചിരുന്നു.












Click it and Unblock the Notifications