ഉമ്മന്‍ചാണ്ടി അധികാരമേറ്റു
തിരുവനന്തപുരം: കേരളത്തിന്റെ 19ാം മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി ആഗസ്ത് 31 ചൊവാഴ്ച അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എല്‍. ഭാട്യയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ഉമ്മന്‍ചാണ്ടിയ്ക്ക് പുറമെ കെ.എം. മാണി, കെ.ആര്‍. ഗൗരിയമ്മ, എം.വി. രാഘവന്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
രാവിലെ സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് ഉമ്മന്‍ചാണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനെ കണ്ട് അനുഗ്രഹം തേടിയിരുന്നു.












Click it and Unblock the Notifications