ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയെ കണ്ടു
ദില്ലി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി സപ്തംബര്‍ മൂന്ന് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി.
വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് അന്തിമാനുമതി നല്‍കിയതില്‍ ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയോട് നന്ദി പ്രകടിപ്പിച്ചു. കൊച്ചിയിലെ എല്‍എന്‍ജി ടെര്‍മിനലിന് അനുമതി നല്‍കണമെന്നും റബറിനുള്ള സബ്സിഡി വെട്ടിക്കുറച്ച തീരുമാനം പിന്‍വലിക്കണണമെന്നും ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ദില്ലിയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഐ നേതാവും ലോക്സഭാംഗവുമായ പി. കെ. വാസുദേവന്‍ നായരെ ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു.












Click it and Unblock the Notifications