പി. പി. തങ്കച്ചന്‍ യുഡിഎഫ് കണ്‍വീനര്‍
തിരുവനന്തപുരം: പുതിയ യുഡിഎഫ് കണ്‍വീനറായി പി. പി. തങ്കച്ചനെ നിയമിച്ചു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതിനെ തുടര്‍ന്നാണ് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിവുവന്നത്.
യാക്കോബായ വിഭാഗത്തില്‍ പെട്ട ടി. എം. ജേക്കബിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്നാണ് അതേ സമുദായത്തില്‍ പെട്ട തങ്കച്ചനെ യുഡിഎഫ് കണ്‍വീനറാക്കാന്‍ തീരുമാനിച്ചത് എന്നറിയുന്നു. കെപിസിസി പുന:സംഘടനക്ക് മുമ്പ് ആക്ടിംഗ് കെപിസിസി പ്രസിഡന്റായിരുന്നു തങ്കച്ചന്‍.












Click it and Unblock the Notifications