ലിസ്റ് പ്രഖ്യാപനം അല്പസമയത്തിനുള്ളില്‍
തിരുവനന്തപുരം: സപ്തംബര്‍ നാല് ശനിയാഴ്ച ഗവര്‍ണര്‍ ആര്‍. എല്‍. ഭാട്യയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അല്പസമയത്തിനുള്ളില്‍ മന്ത്രിമാരുടെ പട്ടിക പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യത്തില്‍ ഹൈക്കമാന്റ് അംഗീകരിച്ച പട്ടികയില്‍ മാറ്റമുണ്ടാവില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഹൈക്കമാന്റ് അംഗീകരിച്ച പട്ടികയാണ് തന്റെ കൈയിലുള്ളത്. അത് പ്രഖ്യാപിക്കുക മാത്രമാണ് തന്റെ ജോലി. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉച്ചക്ക് മുമ്പായി പ്രഖ്യാപനമുണ്ടാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്ഭവനിലെത്തി മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച രാവിലെ 11ന് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും.












Click it and Unblock the Notifications