Get Updates
Get notified of breaking news, exclusive insights, and must-see stories!

തേറമ്പില്‍ രാമകൃഷ്ണന്‍ സ്പീക്കര്‍

തിരുവനന്തപുരം: തേറമ്പില്‍ രാമകൃഷ്ണന്‍ പുതിയ നിയമസഭാ സ്പീക്കറാവും. വക്കം പുരുഷോത്തമന്‍ മന്ത്രിയാവുന്നതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് തേറമ്പിലിനെ സ്പീക്കറായി നിയോഗിക്കാന്‍ തീരുമാനിച്ചത്.

തേറമ്പില്‍ രാമകൃഷ്ണന്‍ മുമ്പും സ്പീക്കറായിരുന്നിട്ടുണ്ട്. കരുണാകരന്റെ വിശ്വസ്തനായിരുന്ന തേറമ്പില്‍ ആന്റണി മന്ത്രിസഭയ്ക്കെതിരായ നീക്കങ്ങള്‍ ഐ ഗ്രൂപ്പ് സജീവമായി മുന്നോട്ടുകൊണ്ടുപോവുന്നതിനിടയിലാണ് ഗ്രൂപ്പ് വിട്ടത്. തൃശൂര്‍ എംഎല്‍എയാണ് തേറമ്പില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+