Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: വിവിധ മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. സപ്തംബര്‍ അഞ്ച് ഞായറാഴ്ച മന്ത്രിസഭയുടെ ആദ്യത്തെ യോഗത്തിന് ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി വകുപ്പുകള്‍ പ്രഖ്യാപിച്ചത്.

വിവിധ മന്ത്രിമാരുടെ വകുപ്പുകള്‍:

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി: ആഭ്യന്തരം, നോര്‍ക്ക.
വക്കം പുരുഷോത്തമന്‍: ധനകാര്യം, എക്സൈസ്.
ആര്യാടന്‍ മുഹമ്മദ്: വൈദ്യുതി.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍: ജലസേചനം.
കെ. പി. വിശ്വനാഥന്‍: വനം.
എന്‍. ശക്തന്‍ നാടാര്‍: ഗതാഗതം.
അടൂര്‍ പ്രകാശ്: ഭക്ഷ്യം, സിവില്‍ സപ്ലൈസ്.
കെ. കെ. രാമചന്ദ്രന്‍: ആരോഗ്യം.
ഡൊമിനിക് പ്രസന്റേഷന്‍: ഫിഷറീസ.്
കെ. പി. അനില്‍കുമാര്‍: യുവജനക്ഷേമം, സാംസ്കാരികം.
കെ. സി. വേണുഗോപാല്‍: ദേവസ്വം, ടൂറിസം.
പി. കെ. കുഞ്ഞാലിക്കുട്ടി: വ്യവസായം, ഐടി.
എം. കെ. മുനീര്‍: പൊതുമരാമത്ത്.
ഇ. ടി. മുഹമ്മദ് ബഷീര്‍: വിദ്യാഭ്യാസം.
കുട്ടി അഹമ്മദ് കുട്ടി: തദ്ദേശസ്വയംഭരണം.
കെ. എം. മാണി: റവന്യു.
സി. എഫ്. തോമസ്: ഗ്രാമവികസനം.
എം. വി. രാഘവന്‍: സഹകരണം.
കെ. ആര്‍. ഗൗരിയമ്മ: കൃഷി.
ബാബു ദിവാകരന്‍: തൊഴില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+