Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമാഭാരതിയെ വിട്ടയയ്ക്കാന്‍ ഉത്തരവ്

ഹൂബ്ലി: മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ഉമാഭാരതിയെ ജുഡീഷ്യല്‍ കസ്റഡിയില്‍ നിന്ന് നിരുപാധികം വിട്ടയയ്ക്കാന്‍ ഹൂബ്ലി കോടതി ഉത്തരവിട്ടു.

ഉമയ്ക്കെതിരായ കേസ് പിന്‍വലിക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആഗസ്ത് ആറ് തിങ്കളാഴ്ച അനുമതി നല്‍കി. ഉമയ്ക്കും മറ്റ് 21 പേര്‍ക്കുമെതിരായ കേസ് പിന്‍വലിക്കുന്നതിന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നല്‍കിയ അപേക്ഷ ഹൈക്കോടതി അനുവദിച്ചു.

കേസുകള്‍ പിന്‍വലിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഒരു കൂട്ടം സാമൂഹ്യപ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജികള്‍ കോടതി തള്ളി.

ഉമയെ മോചിപ്പിക്കുന്നത് സംബന്ധിച്ച ഉത്തരവ് ഹൂബ്ലി സബ് ജയില്‍ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. ആഗസ്ത് 25ന് കോടതിയില്‍ കീഴടങ്ങിയ ഉമയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റഡിയിലാണ് റിമാന്റ് ചെയ്തിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+