Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനസംഖ്യാ വര്‍ധനവ് തടയുക: ബിജെപി

ബാംഗ്ലൂര്‍: രാജ്യത്തെ ജനസംഖ്യയിലെ ക്രമാതീതമായ വര്‍ധനവ് കണക്കിലെടുത്ത് എല്ലാ മതവിഭാഗക്കാരും കര്‍ശനമായ ജനസംഖ്യാ നിയന്ത്രണം പാലിക്കണമെന്ന് ബിജെപി പ്രസിഡന്റ് എം. വെങ്കയ്യാനായിഡു ആവശ്യപ്പെട്ടു.

ദില്ലിയിലെ സെന്‍സസ് കമ്മിഷണര്‍ പുറപ്പെടുവിച്ച സെന്‍സസ് റിപ്പോര്‍ട്ട് ചില പ്രവണതകള്‍ക്കെതിരായ താക്കീതാണ് നല്‍കുന്നത്. ബാംഗ്ലാദേശി നുഴഞ്ഞുക്കയറ്റക്കാര്‍ സൃഷ്ടിക്കുന്ന ജനസംഖ്യാപരമായ അധിനിവേശം നാം നേരിടേണ്ട ഒരു പ്രതിഭാസമാണ്.

മുസ്ലിം ജനസംഖ്യ 36 ശതമാനമായി വളര്‍ന്നിരിക്കുന്നുവെന്നും ഹിന്ദു ജനസംഖ്യ 25.1 ശതമാനത്തില്‍നിന്ന് 20.3 കുറഞ്ഞിരിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജനസംഖ്യയിലെ ഈ അന്തരം ആരോഗ്യകരമായ പ്രവണതയല്ല.

എല്ലാ വിഭാഗം ജനങ്ങളും കുടുംബാസൂത്രണം നടപ്പിലാക്കേണ്ടതുണ്ട്. മുസ്ലീങ്ങള്‍ മാത്രമല്ല എല്ലാ മതക്കാരും ജനസംഖ്യാ വര്‍ധനവ് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടേണ്ടതുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+