Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവര്‍ത്തനം കണ്ട് വിമര്‍ശിയ്ക്കൂ - മുഖ്യമന്ത്രി

കൊച്ചി: വിമര്‍ശനത്തിന് മുമ്പ് പ്രവര്‍ത്തനം നിരീക്ഷിയ്ക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. വിമര്‍ശനങ്ങള്‍ക്ക് സ്വാഗതം. എന്നാല്‍ ആദ്യ 100 ദിവസത്തെ പ്രവര്‍ത്തനമെങ്കിലും കാണാതെ വിമര്‍ശിയ്ക്കരുത്. ഈ സമയത്ത് ഈ സര്‍ക്കാര്‍ കഴിവ് തെളിയിയ്ക്കും. വാര്‍ത്താ ലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണും എന്ന് താന്‍ വീമ്പൊന്നും പറയുന്നില്ല. എന്നാല്‍ പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കും.

നേരത്തേ ഡി.സി.സി. സംഘടിപ്പിച്ച പൊതു ജന സമ്പര്‍ക്ക പരിപാടിയിലും മുഖ്യമന്ത്രി സംസാരിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിയന്ത്രണം കാരണം ഒരു ഫാക്ടറിയും അടയ്ക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ഫാക്ടറികളുടെ ഉടമകളുമായും തൊഴിലാളികളുമായും ചര്‍ച്ച നടത്താന്‍ ഉദ്ദേശിയ്ക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+