ആന്റണിയ്ക്ക് എംഎല്‍എ ഹോസ്റലില്‍ ഓഫീസ്
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയ്ക്ക് എംഎല്‍എ ഹോസ്റലില്‍ പുതിയ ഫ്ലാറ്റ് അനുവദിച്ചു.
എംഎല്‍എമാര്‍ക്കുള്ള പുതിയ ഫ്ലാറ്റ് സമുച്ചയത്തിലാണ് ആന്റണിയ്ക്ക് ഓഫീസ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 101ാം നമ്പര്‍ മുറിയിലാണ് ആന്റണി.
ഇവിടുത്തെ ടെലിഫോണ്‍ നമ്പര്‍ 0471-2512200 ആണ്. ഇനി മുതല്‍ ആന്റണിയുടെ ഓഫീസ് ഇവിടെയായിരിക്കും.












Click it and Unblock the Notifications