Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയന്തി ജനത രാവിലെ 7.45ന്

തിരുവനന്തപുരം: കന്യാകുമാരി-മുംബൈ ജയന്തി ജനത എക്സ്പ്രസ് സപ്തംബര്‍ 15 മുതല്‍ തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.45നാണ് യാത്ര ആരംഭിയ്ക്കുക. നേരത്തെ ഈ തീവണ്ടിയുടെ സമയം രാവിലെ 7.25ആയിരുന്നു. സമയം അല്പംകൂടി വൈകിക്കണമെന്ന ആവശ്യമുന്നയിച്ച് കഴിഞ്ഞ കുറെനാളുകളായി യാത്രക്കാര്‍ സമരം ചെയ്തുവരികയായിരുന്നു. ഒടുവില്‍ റെയില്‍വേ യാത്രക്കാരുടെ ആവശ്യത്തിന് വഴങ്ങിയിരിക്കുകയാണ്.

മാത്രമല്ല, ഇനി മുതല്‍ ജയന്തിജനതയ്ക്ക് ചിറയിന്‍കീഴ്, പരവൂര്‍ എന്നിവിടങ്ങളില്‍ സ്റോപ്പുകളുണ്ടാവും. ദക്ഷിണറെയില്‍വേയുടെ ചീഫ് പാസഞ്ചര്‍ മാനേജരാണ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവില്‍ ഇക്കാര്യം അറിയിച്ചത്.

ജയന്തി ജനത നിറുത്തുന്ന സ്റേഷനുകളും പുറപ്പെടുന്ന സമയവും താഴെ:
കന്യാകുമാരി-രാവിലെ 5.30,നാഗര്‍കോവില്‍-5.55
ഇരണിയല്‍-6.15,കുഴിത്തുറ-6.30
നെയ്യാറ്റിന്‍കര-7.10,തിരുവനന്തപുരം-7.45
ചിറയിന്‍കീഴ്-8.15, കടയ്ക്കാവൂര്‍-8.20
വര്‍ക്കല-8.35, പരവൂര്‍-8.58
കൊല്ലം-9.10, കായംകുളം-9.47
മാവേലിക്കര-10.00, ചെങ്ങന്നൂര്‍-10.15
തിരുവല്ല-10.25, ചങ്ങനാശേരി-10.35
കോട്ടയം-11.10, എറണാകുളം ടൗണ്‍-12.50
ആലുവ-13.20, അങ്കമാലി-13.30
ചാലക്കുടി-13.45, ഇരിങ്ങാലക്കുട-13.55
തൃശൂര്‍-14.30, വടക്കാഞ്ചേരി-14.55
ഒറ്റപ്പാലം-15.45, പാലക്കാട്-16.35

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+