ഇന്ധന നീക്കം സാധാരണനിലയിലായി
കൊച്ചി: മൂന്ന് ദിവസം നീണ്ടുനിന്ന ടാങ്കര്‍ ലോറി പണിമുടക്ക് പിന്‍വലിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും മണ്ണെണ്ണയുടെയും നീക്കം സാധാരണനിലയിലായി.
സമരത്തില്‍ പങ്കെടുത്ത എല്ലാ ടാങ്കര്‍ ലോറികളും ഞായറാഴ്ച രാവിലെ മുതല്‍ ചരക്കുകള്‍ കയറ്റാന്‍ തുടങ്ങിയതോടെ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വിവിധ ബങ്കുകളില്‍ ഉണ്ടായിരുന്ന ക്ഷാമം ഇല്ലാതായി.
ശനിയാഴ്ച ഡീസല്‍, പെട്രോള്‍ ക്ഷാമം രൂക്ഷമായിരുന്നു. ഇതേ തുടര്‍ന്ന് വിവിധ ബങ്കുകളില്‍ സ്റോക്കില്ല എന്ന ബോര്‍ഡുയര്‍ന്നിരുന്നു. ടാങ്കര്‍ ലോറികള്‍ വീണ്ടും ചരക്കെടുക്കാന്‍ തുടങ്ങിയതോടെ ഞായറാഴ്ച ഉച്ചയോടെ എല്ലാ ബങ്കുകളിലും ആവശ്യത്തിനുള്ള സ്റോക്കെത്തി.
ശനിയാഴ്ച ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ ടാങ്കര്‍ ലോറിയുടമകള്‍ തീരുമാനിച്ചത്.












Click it and Unblock the Notifications