Get Updates
Get notified of breaking news, exclusive insights, and must-see stories!

അരുണാചല്‍ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 7ന്

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ നിയമസഭയിലേയ്ക്കുള്ള പൊതു തിരഞ്ഞെടുപ്പ് ഒക്ടോബര്‍ ഏഴിന് നടക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം സെപ്തംബര്‍ 13 ന് പുറപ്പെടുവിച്ചു.

60 മണ്ഡലങ്ങലിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്തംബര്‍ 20 ന് മുമ്പ് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിയ്ക്കണം. 23 നാണ് പത്രികകള്‍ പിന്‍വലിയ്ക്കാനുള്ള അവസാന ദിവസം. ഒക്ടോബര്‍ പത്തിന് വോട്ടെണ്ണല്‍ നടക്കും.

ബിജെപി നേതൃത്ത്വം നല്‍കുന്ന യുഡിഎഫ് സര്‍ക്കാരായിരുന്നു ഇവിടെ അധികാരമേറ്റത്. ഒക്ടോബര്‍ 12 നാണ് ഇപ്പോള്‍ അധികാരത്തിലിരിയ്ക്കുന്ന മുഖ്യമന്ത്രി ഗഗോങ് അപാങിന്റെ ഭരണ കാലാവധി അവസാനിയ്ക്കേണ്ടത്. എന്നാല്‍ ജൂലൈ മാസത്തില്‍ നാടകീയമായ സംഭവങ്ങള്‍ അരങ്ങേറി.

എന്നാല്‍ 2004 ജൂലൈ ആറിന് നിയമസഭ പിരിച്ച് വിട്ടു. മന്ത്രിമാരുടെ എണ്ണം കുറച്ച ഗഗോങ് അപാങ്ങ് നിയമസഭ പിരിച്ച് വിട്ടശേഷം എല്ലാ മന്ത്രിമാരോടും ഒപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+