നിര്‍മാതാവ് പാലമുറ്റം മജീദ് അന്തരിച്ചു
കൊച്ചി: ചലച്ചിത്ര നിര്‍മാതാവും ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റുമായ പാലമുറ്റം മജീദ് (65) അന്തരിച്ചു.
കുറെ നാളായി മാതാ അമൃതാനന്ദമയി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മജീദ്. കബറടക്കം സപ്തംബര്‍ 14 ചൊവാഴ്ച രാവിലെ തേവര ജുമാമസ്ജിദില്‍ നടക്കും.
പൈതൃകം, സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി, സ്ഥലത്തെ പ്രധാന പയ്യന്‍സ് തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.












Click it and Unblock the Notifications