ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗം തുടങ്ങി
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചുചേര്‍ത്ത ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗം സപ്തംബര്‍ 13 തിങ്കളാഴ്ച തിരുവനന്തപുരത്ത് തുടങ്ങി.
പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലാണ് യോഗം നടക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. യോഗത്തില്‍ പൊലീസ് നയത്തില്‍ വരുത്തേണ്ട മാറ്റങ്ങളെ ക്കുറിച്ച് ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.
ഡിജിപി ഹോര്‍മിസ് തരകന്‍, മേഖലാ ഡിഐജിമാര്‍, ഐജിമാര്‍, എസ്പിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications