കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രേഡിംഗ് സമ്പ്രദായം: തീരുമാനം പുന:പരിശോധിക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എസ്എല്‍സിക്ക് ഈ വര്‍ഷം ഗ്രേഡിംഗ് സമ്പ്രദായം വേണ്ടെന്ന തീരുമാനം പുന:പരിശോധിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

സര്‍ക്കാരിന് ഇതിനായി ഒരാഴ്ചത്തെ സമയം ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. എസ്എസ്എല്‍സി ഗ്രേഡിംഗ് സമ്പ്രദായം നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കൊച്ചിയിലെ കാരുണ്യ ചാരിറ്റബിള്‍ ട്രസ്റാണ് ഹര്‍ജി നല്‍കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X