ഉണ്ണിത്താന്‍ സോണിയയെ കണ്ടു
ദില്ലി: കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
സപ്തംബര്‍ 13 തിങ്കളാഴ്ച ഉച്ചക്ക് 12.15നായിരുന്നു കൂടിക്കാഴ്ച. എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദുമായും ഉണ്ണിത്താന്‍ ചര്‍ച്ച നടത്തിയിരുന്നു.












Click it and Unblock the Notifications