എ.കെ. ബാലന്‍ എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി
തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഎമ്മിലെ എ. കെ. ബാലന്‍ മത്സരിക്കും. സപ്തംബര്‍ 14 ചൊവാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
മന്ത്രിസഭ പുന:സംഘടിപ്പിച്ചതിനെ തുടര്‍ന്ന് വക്കം പുരുഷോത്തമന്‍ ധനകാര്യമന്ത്രിയായതിനെ തുടര്‍ന്നാണ് സ്പീക്കര്‍ സ്ഥാനത്ത് ഒഴിവുവന്നത്. തേറമ്പില്‍ രാമകൃഷ്നാണ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. അടുത്ത നിയമസഭാ സമ്മേളനത്തില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും.
കുഴല്‍മന്ദം നിയോജമണ്ഡലത്തെയാണ് എ. കെ. ബാലന്‍ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്.












Click it and Unblock the Notifications