ബാഗ്ദാദില്‍ സ്ഫോടനം
ബാഗ്ദാദ്: ബാഗ്ദാദില്‍ ഒരു പൊലീസ് സ്റേഷന് പുറത്തുവച്ച് നടന്ന കാര്‍ബോംബ് സ്ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. ചൊവാഴ്ച രാവിലെ 11.30നായിരുന്നു സ്ഫോടനം.
ഹൈഫ തെരുവില്‍ നടന്ന സ്ഫോടനത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സദ്ദാം ഹുസൈന്‍ അനുകൂലികളുടെ ഒരു പ്രദേശമായാണ് ഇത് അറിയപ്പെടുന്നത്.
പ്രദേശം മുഴുവന്‍ ശരീരാവശിഷ്ടങ്ങളാല്‍ നിറഞ്ഞിരിക്കുകയാണെന്ന് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications