എ.കെ. ബാലന്‍ പത്രിക സമര്‍പ്പിച്ചു
തിരുവനന്തപുരം: സ്പീക്കര്‍ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥിയായി സിപിഎമ്മിന്റെ നിയമസഭാംഗം എ. കെ. ബാലന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.
സപ്തംബര്‍ 15 ബുധനാഴ്ച രാവിലെ 10.30ന് നിയമസഭാ സെക്രട്ടറി കെ. ആര്‍. ഉദയഭാനുവിന് ബാലന്‍ പത്രിക നല്‍കി. എംഎല്‍എമാരായ തോമസ് ഐസക്, പി. സി. ജോര്‍ജ്, വി. സി. കബീര്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് തിരഞ്ഞെടുപ്പ്. രഹസ്യബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.












Click it and Unblock the Notifications