ഉമ്മന്‍ചാണ്ടിക്കും അന്വേഷിക്കാം: വി.എസ്
കല്പറ്റ: എ. കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് താന്‍ ചില മന്ത്രിമാര്‍ക്കെതിരെ ഉന്നയിച്ച അഴിമതിയാരോപണങ്ങളെ കുറിച്ച് ഇനിയും അന്വേഷിക്കാവുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
തന്റെ ആരോപണങ്ങളെ കുറിച്ച് ആന്റണി അന്വേഷിക്കാന്‍ തയ്യാറായില്ല. പുതിയ മുഖ്യമന്ത്രിക്ക് അന്വേഷണം നടത്താവുന്നതാണെന്ന് അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications