നാണയപെരുപ്പ നിരക്ക് കുറഞ്ഞു
ദില്ലി: നാണയപെരുപ്പ നിരക്കില്‍ കുറവ് രേഖപ്പെടുത്തി. സര്‍ക്കാരിന്റെ പ്രതീക്ഷയ്ക്ക് ഒത്ത് നാണയപെരുപ്പ നിരക്ക് എട്ട് ശതമാനത്തിന് താഴെ എത്തി. സെപ്തംബര്‍ ഒമ്പതിന് ഇത് 8.33 ശതമാനമായി ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇത് 0.52 ശതമാനം കുറഞ്ഞ് 7.81 ശതമാനമായിട്ടുണ്ട്.
ഭക്ഷ്യഎണ്ണയുടെ വില കുറച്ചതാണ് നാണയപ്പെരുപ്പം കുറയ്ക്കാന്‍ കാരണമായത്. പച്ചക്കറിയുടെ വില കുറഞ്ഞതും നാണയപെരുപ്പം കുറയാന്‍ കാരണമായി.












Click it and Unblock the Notifications