കേരള-തമിഴ്നാട് നദികള്‍ യോജിപ്പിയ്ക്കണം: ജയ
ദില്ലി: കേരളത്തിലേയും തമിഴ്നാട്ടിലേയും നദികള്‍ ബന്ധിപ്പിയ്ക്കണമെന്ന് തമിഴ് നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. സെപ്തംബര്‍ 16 വ്യാഴാഴ്ച പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഹിനെ കണ്ടപ്പോഴാണ് ജയലളിത ഈ ആവശ്യം ഉന്നയിച്ചത്.
കേരളത്തിലെ നദികളിലെ വെള്ളം പൂര്‍ണമായും ഉപയോഗിയ്ക്കാന്‍ വേണ്ട ഭൂമി കേരളത്തിന് ഇല്ലാത്തതുകൊണ്ട് നദികളെ തമിഴ്നാട്ടിലെ നദികളുമായി യോജിപ്പിയ്ക്കുകയാണ് വേണ്ടത്. നദികളെ കണ്‍കറന്റ് പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുമെന്നും ജയലളിത പറഞ്ഞു.












Click it and Unblock the Notifications