നടന്‍ സുധീര്‍ അന്തരിച്ചു
കോഴിക്കോട്: സിനിമാതാരം സുധീര്‍ അന്തരിച്ചു. ഹദയാഘാതം മൂലമായിരുന്നു മരണം.
സപ്തംബര്‍ 17 വെള്ളിയാഴ്ച ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയായിരുന്നു അന്ത്യം. ഏഴുപതുകളില്‍ മലയാള സിനിമയുടെ സൂപ്പര്‍സ്റാര്‍ പദവി വരെ അലങ്കരിച്ചിരുന്ന നടനായിരുന്നു.
പി.എന്‍. മേനോന്റെ ചെമ്പരത്തി എന്ന ചിത്രത്തിലൂടെയാണ് സുധീര്‍ സിനിമയില്‍ അരങ്ങേറിയത്. തുടര്‍ന്നങ്ങോട്ട് ഒട്ടേറെ ബോക്സോഫീസ് ഹിറ്റുകള്‍ സമ്മാനിയ്ക്കാന്‍ സുധീറിനായി.












Click it and Unblock the Notifications