സാറാജോസഫിന് സാംബശിവന്‍ പുരസ്കാരം
കോഴിക്കോട്: കല ട്രസ്റിന്റെ വി. സാംബശിവന്‍ പുരസ്കാരം എഴുത്തുകാരി സാറാ ജോസഫിന്.
സപ്തംബര്‍ 18 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് കലാ ട്രസ്റ് എംഡി പി. കരുണാകരനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 10,000 രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് അവാര്‍ഡ്.
ആധുനികമായ മനുഷ്യാവസ്ഥകള്‍ അനന്യമായ രീതിയില്‍ ചിത്രീകരിക്കുന്നുവെന്നതാണ് സാറാജോസഫിന്റെ പ്രത്യേകതയെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications