ഗ്രേഡിംഗ്: ബോധവത്കരണം നടത്തും
കോഴിക്കോട്: എസ്എസ്എല്‍സിക്ക് ഗ്രേഡിംഗ് സമ്പ്രദായം നടപ്പിലാക്കുന്നതു സംബന്ധിച്ച് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ ബോധവത്കരണം നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍ അറിയിച്ചു.
സപ്തംബര്‍ 18 ശനിയാഴ്ച കോഴിക്കോട് വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
എസ്എസ്എല്‍സി ഗ്രേഡിംഗ് നടപ്പിലാക്കുന്നതുള്‍പ്പെടെ വിവിധ പ്രശ്നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.












Click it and Unblock the Notifications