പേരാവൂരില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍
പേരാവൂര്‍: പേരാവൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയതില്‍ പ്രതിഷേധിച്ച് സപ്തംബര്‍ 20 തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിക്കാന്‍ വിവിധ ഹിന്ദു സംഘടനകള്‍ തീരുമാനിച്ചു.
ഞായറാഴ്ച പുലര്‍ച്ചെയാണ് വിഗ്രഹം മോഷണം പോയ വിവരമറിയുന്നത്. ഞായറാഴ്ച നട തുറയ്ക്കാനായി പൂജാരി ക്ഷേത്രത്തിലെത്തിയപ്പോള്‍ ചുറ്റമ്പലത്തിന്റെയും ശ്രീകോവിലിന്റെയും പൂട്ടുകള്‍ തകര്‍ത്ത നിലയിലായിരുന്നു.












Click it and Unblock the Notifications