സ്വാശ്രയ കോളജ്: ഇടതുപാര്‍ട്ടികള്‍ സമ്മര്‍ദത്തിന്
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളെ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരില്‍ ഇടതുകക്ഷികള്‍ സമ്മര്‍ദം ചെലുത്തുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.
എസ്എഫ്ഐ സംഘടിപ്പിച്ച പ്രൊഫഷണല്‍ വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.
നയങ്ങള്‍ നടപ്പിലാക്കുന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും യുപിഎ സര്‍ക്കാരിന്റെ നിലനില്പെന്ന് യെച്ചൂരി പറഞ്ഞു.












Click it and Unblock the Notifications