Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിമാര്‍ ചെലവ് ചുരുക്കിയില്ല: മുരളി

കാസര്‍കോട്: എ. കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചെലവ് കുറക്കുന്നതിന് മുന്‍കൈയെടുത്തിരുന്നെങ്കിലും മന്ത്രിമാര്‍ അതിനെ പിന്തുണച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍.

ചെലവ് ചുരുക്കല്‍ പരിപാടികള്‍ സാധാരണക്കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാത്രമായിരുന്നു ബാധകം. ആന്റണിയുടെ തീരുമാനം കാറ്റില്‍പ്പറത്തിക്കൊണ്ട് മന്ത്രിമാര്‍ ലക്ഷ്വറി കാറുകളില്‍ യാത്ര ചെയ്യുകയും വിദേശയാത്രകള്‍ നടത്തുകയും ചെയ്തു- മുരളി പറഞ്ഞു. കേരള എന്‍ജിഒ അസോസിയേഷന്റെ ജില്ലാതല നേതൃത്വക്യാമ്പ് ഉദുമയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെലവ് ചുരുക്കലിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പരാജയത്തിന് കാരണമായിട്ടുണ്ട്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നൂറ് ദിവസത്തെ കര്‍മപരിപാടി, അത് നടപ്പിലാക്കുന്നതിന് തയ്യാറെടുപ്പുകളൊന്നും നടത്താത്തതിനാല്‍ പരാജയപ്പെടുമെന്ന് മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+