Get Updates
Get notified of breaking news, exclusive insights, and must-see stories!

വികസനം തടസപ്പെടുത്തരുത്: മന്ത്രി

തിരുവനന്തപുരം: വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സപ്തംബര്‍ 22 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

കരിമണല്‍ ഖനനത്തിനെതിരെ ഉയര്‍ന്നുവന്ന പ്രധാന പരാതികള്‍ പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുമെന്നും ജനപ്രതിനിധികളുമായി കൂടിയാലോചിച്ചില്ല എന്നതുമാണ്. ഈ പരാതികള്‍ പരിഗണിച്ചാണ് ഇപ്പോള്‍ മന്ത്രിസഭായോഗം ഈ പ്രശ്നത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+