Get Updates
Get notified of breaking news, exclusive insights, and must-see stories!

പീരുമുഹമ്മദിന് ജാമ്യം നിഷേധിച്ചു

തിരുവനന്തപുരം: സിബിഐ അറസ്റ് ചെയ്ത തിരുവനന്തപുരം ദൂരദര്‍ശന്‍ ഡയറക്ടര്‍ പീരുമുഹമ്മദിന് ജാമ്യം കിട്ടിയില്ല. സെപ്തംബര്‍ 17ന് അറസ്റ് ചെയ്ത പീരുമുഹമ്മദിന്റെ ജാമ്യാപേക്ഷ 22 ബുധനാഴ്ചയാണ് സി ബി ഐ കോടതി പരിഗണിച്ചത്.

കൂടുതല്‍ ചോദ്യം ചെയ്യലിനായി പീരുമുഹമ്മദിനെ കസ്റഡിയില്‍ വേണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിയ്ക്കകയായിരുന്നു. ഒരു സീരിയല്‍ നിര്‍മ്മാതാവില്‍ നിന്ന് വന്‍ തുക കൈക്കൂലിയായി കൈപ്പറ്റുമ്പോഴായിരുന്നു അറസ്റ്. പീരുമുഹമ്മദ് ജോലി ചെയ്തിരുന്ന ചെന്നൈ ദൂരദര്‍ശന്‍ കേന്ദ്രത്തിലും സി ബി ഐ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സി ബി ഐ തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിലെ ചിലരേയും ചോദ്യം ചെയ്തിരുന്നു. ഇവരോട് കൂടുതല്‍ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ സി ബി ഐ ഓഫീസില്‍ എത്താന്‍ ആവശ്യപ്പെട്ടിരിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+