സിബിഐ 2.7കോടി പിടിച്ചു
മുംബൈ: സെന്‍ട്രല്‍ മുംബൈയിലെ ഒരു വീട്ടില്‍ നടത്തിയ റെയ്ഡില്‍ സിബിഐ 2.7 കോടി രൂപ പിടിച്ചു. കേന്ദ്ര എക്സൈസ് കമ്മീഷണര്‍ പി.കെ. അജ്വാനിയുടെ പണമാണിതെന്ന് പറയുന്നു.
സെന്‍ട്രല്‍ മുംബൈയിലെ നാനാ ചൗക്കിലുള്ള വീട്ടിലായിരുന്നു റെയ്സ്. സിബിഐ ജോയിന്റ് ഡയറക്ടര്‍ ജി.പി. ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള സംഘം തുടര്‍ അന്വേഷണം നടത്തിവരികയാണ്.
കുമാര്‍ ഗാന്ധി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വീട്.












Click it and Unblock the Notifications