മിറാഷ് വിമാനം തകര്‍ന്നു
ഷില്ലോംഗ്: വ്യോമസേനയുടെ മിറാഷ് 2000 ഫൈറ്റര്‍ വിമാനം തകര്‍ന്നുവീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു.
സപ്തംബര്‍ 23 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു പരീക്ഷണപ്പറക്കലിനിടയിലാണ് വിമാനം തകര്‍ന്നത്. വിമാനം എയര്‍ബേസില്‍ നിന്ന് പറന്നുയര്‍ന്നയുടന്‍ ഒരു ചക്രം ഊരിവീണതാണ് അപകടത്തില്‍ കലാശിച്ച ത്.
ഭോപാലിലും ഗ്വാളിയോറിനും ഇടയിലാണ് വിമാനം തകര്‍ന്ന് വീണത്. അപകടത്തെക്കുറി ച്ച ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications