ആന്ധ്രയില്‍ നക്സലൈറ്റുകളുമായി ചര്‍ച്ച
ഹൈദരാബാദ്: നക്സലൈറ്റുകളുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ ആന്ധ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഒക്ടോബര്‍ രണ്ടിനാണ് ചര്‍ച്ച.
ആഭ്യന്തരമന്ത്രി കെ. ജനറെഡ്ഡിയാണ് ഇക്കാര്യം സപ്തംബര്‍ 23 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. നേരിട്ടുള്ള ചര്‍ച്ചകള്‍ക്കായി താല്പര്യമുണ്ടെന്ന് അറിയിച്ച ് പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് നേതാക്കള്‍ക്ക് കത്തയച്ചിട്ടുണ്ടെന്ന് ജനറെഡ്ഡി പറഞ്ഞു. യാതൊരു മുന്നുപാധികളും കൂടാതെയായിരിക്കും ചര്‍ച്ച.
പീപ്പിള്‍സ് വാര്‍ഗ്രൂപ്പിന്റെ ദൂതനായ വരവരറാവുവിനോട് എല്ല ാ നക്സലൈറ്റ് ഗ്രൂപ്പുകളെയും ചര്‍ ച്ചയില്‍ പങ്കെടുപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചര്‍ച്ചയ്ക്കെത്തുന്ന നക്സലൈറ്റുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നും ജനറെഡ്ഡി പറഞ്ഞു.












Click it and Unblock the Notifications