പ്രകൃതി കേസ്: നീലന് ഒരു വര്‍ഷത്തെ തടവുശിക്ഷ
കോഴിക്കോട്: പ്രകൃതി ശ്രീവാസ്തവ കേസില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ കോടതി ഒരു വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു.
കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സപ്തംബര്‍ 23 വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട് ഡിഎഫ്ഒ ആയിരുന്ന പ്രകൃതി ശ്രീവാസ്തവയെ പീഡിപ്പിച്ചുവെന്ന കേസില്‍ നീലന് കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യമായതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്.കേസില്‍ അപ്പീല്‍ നല്‍കുന്നതിനായി ശിക്ഷ നടപ്പിലാക്കുന്നത് ഒരു മാസത്തേക്ക് നിര്‍ത്തിവച്ചിട്ടുണ്ട്. വിധിയെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ നീലന് തയ്യാറായില്ല.
നളിനി നെറ്റോ സംഭവം വിവാദമായതിനെ തുടര്‍ന്നാണ് പ്രകൃതി ശ്രീവാസ്തവ തന്നെ നീലന് പീഡിപ്പിച്ചിരുന്നുവെന്നാരോപിച്ച് തിരുവനന്തപുരം നടക്കാവ് പൊലീസ് സ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. നീലന് കുറ്റക്കാരനാണെന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
കേസില്‍ തനിയ്ക്ക് നീതി ലഭിച്ചതായി പ്രകൃതി ശ്രീവാസ്തവ പ്രതികരിച്ചു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications