ക്രമക്കേടുണ്ടെങ്കില്‍ അന്വേഷിക്കും: മന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മുന്‍കാലത്ത് മരുന്ന് വാങ്ങിയതില്‍ ക്രമക്കേടുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ. രാമചന്ദ്രന്‍ പറഞ്ഞു.
സപ്തംബര്‍ 23 വ്യാഴാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് വാങ്ങുന്നതിന് ഓപ്പണ്‍ ടെണ്ടര്‍ വിളിക്കണമെന്ന കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications