Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജാ രാമണ്ണ അന്തരിച്ചു

ബാംഗ്ലൂര്‍: ആണവശാസ്ത്രജ്ഞനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഡോ. രാജാ രാമണ്ണ(70) അന്തരിച്ചു.

മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. ആമാശയരോഗത്തെ തുടര്‍ന്ന് മുംബൈയിലെ ബോംബെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

1990ല്‍ ആണ് അദ്ദേഹം കേന്ദ്ര പ്രതിരോധ സഹമന്ത്രിയായത്. 11മാസക്കാലം അദ്ദേഹം ഈ പദവി വഹിച്ചു. പൊഖ്റാനില്‍ ആണവ പരീക്ഷണം നടത്തിയ സംഘത്തിന്റെ തലവനായിരുന്നു. 1975ല്‍ പത്മവിഭൂഷണ്‍ ലഭിച്ചു. 1925ല്‍ കര്‍ണ്ണാടകയിലെ തുംകൂറില്‍ ജനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+