Get Updates
Get notified of breaking news, exclusive insights, and must-see stories!

എയറിന്ത്യ ഗള്‍ഫ് നിരക്ക് കുറച്ചു

നെടുമ്പാശേരി: ഗള്‍ഫിലേക്കുള്ള വിമാനയാത്രാനിരക്ക് എയറിന്ത്യ കുറച്ചു. അഞ്ച് ശതമാനം മുതല്‍ 15 ശതമാനം വരെയാണ് കുറവ് വരുത്തിയത്.

വിവിധ കേന്ദ്രങ്ങളിലേക്കുള്ള പുതിയ നിരക്കുകള്‍ ചുവടെ. പഴയനിരക്ക് ബ്രാക്കറ്റില്‍: ദുബായ് 9500 (11,750). മൂന്നുമാസം കാലവധിയുള്ള മടക്കയാത്ര ഉള്‍പ്പെടെയുള്ള ടിക്കറ്റിന് 17,950(19,250).

അബുദാബി 9,250(10,950). അബുദാബിയിലേക്ക് മൂന്ന് മാസം കാലാവധിയുള്ള മടക്കയാത്ര ഉള്‍പ്പെടെയുള്ള ടിക്കറ്റിന് 16,900(19,250).

മസ്കറ്റ് 9,100(10,000). മൂന്നുമാസം കാലാവധിയുള്ള മടക്കയാത്ര ഉള്‍പ്പെടെയുള്ള ടിക്കറ്റിന് 17,700(18,700).

ദോഹ-ബഹറിന്‍ 12,150(13,200) മൂന്നുമാസം കാലാവധിയുള്‍പ്പെടെ മടക്കയാത്ര അടക്കമുള്ള ടിക്കറ്റിന് 21,350(22,000).

കുവൈറ്റ് 13,400(13,580). ഒരു വര്‍ഷം കാലാവധിയുള്ള മടക്കയാത്ര ഉള്‍പ്പെടെയുള്ള ടിക്കറ്റിന് 23,350(24,100).

ദമാം-റിയാദ് 12,350(12,750). ഒരു വര്‍ഷം കാലാവധിയുള്ള മടക്കയാത്ര ഉള്‍പ്പെടെയുള്ള ടിക്കറ്റിന് 27,100(27,950).

ഗള്‍ഫിലേക്കുള്ള തിരക്ക് കുറഞ്ഞതോടെയാണ് നിരക്ക് കുറച്ചത്. മറ്റ് വിമാനക്കമ്പനികളും നിരക്ക് കുറച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+