Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫെഡറല്‍ ബാങ്കിനെ കൈവിടില്ല : മുഖ്യമന്ത്രി

കോട്ടയം: കേരളത്തിന്റെ ബാങ്കായ ഫെഡറല്‍ ബാങ്കിനെ നഷ്ടപ്പെടുത്താന്‍ അനുവദിയ്ക്കി ല്ലന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ഫെഡറല്‍ ബാങ്കിന്റെ ഭരണം പിടിച്ചെടുക്കാന്‍ ഐസിഐസിഐ ബാങ്ക് ശ്രമിച്ചുവരുന്നതായ പരാതി തനിയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും അതനുസരിച്ച ് സംസ്ഥാനത്തിന്റെ എതിര്‍പ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+