പീരുമുഹമ്മദിന് ജാമ്യം
കൊച്ചി: കൈക്കൂലിക്കേസില്‍ സിബിഐ അറസ്റിലായ തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം ഡയറക്ടര്‍ രീരുമുഹമ്മദിന് ജാമ്യം.
സപ്തംബര്‍ 23 വെള്ളിയാഴ്ച കൊച്ചിയിലെ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
സിബിഐ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന വ്യവസ്ഥയില്‍ ആണ് ജാമ്യം. 10,000 രൂപയുടെ സ്വന്തം ജാമ്യവും ഒരു ആള്‍ ജാമ്യവും എന്ന വ്യവസ്ഥയിലാണ് ജാമ്യം നല്കിയത്.












Click it and Unblock the Notifications